SPORTS

കോ​ൽ​ക്ക​ത്ത ജ​യി​ച്ചു


ചെ​ന്നൈ: പ്രൈം ​വോ​ളി​ബോ​ൾ ലീ​ഗി​ൽ കോ​ൽ​ക്ക​ത്ത ത​ണ്ട​ർ​ബോ​ൾ​ട്ട്സി​നു ര​ണ്ടാം ജ​യം. ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക്ക്ഹോ​ക്ക്സി​നെ നാ​ല് സെ​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ൽ കോ​ൽ​ക്ക​ത്ത കീ​ഴ​ട​ക്കി. സ്കോ​ർ: 15-8, 15-8, 11-15, 20-18. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ കൊ​ച്ചി ബ്ലൂ​സ്പൈ​ക്കേ​ഴ്സി​നെ​യും കോ​ൽ​ക്ക​ത്ത തോ​ൽ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ച്ച​യാ​യ നാ​ല് തോ​ൽ​വി​ക്കു​ശേ​ഷ​മാ​ണ് കോ​ൽ​ക്ക​ത്ത​യു​ടെ ര​ണ്ട് ജ​യം.


Source link

Related Articles

Back to top button