എജിയോ ഓള് സ്റ്റാര്‍ സെയില്‍ ഇന്നു മുതല്‍

കൊച്ചി: പ്രമുഖ ഫാഷന്‍ ഇ-ടെയ്ലറായ എജിയോ ഓള് സ്റ്റാര്‍ സെയില്‍ ഇന്ന് ആരംഭിക്കും. ഉപഭോക്താക്കള്‍ക്ക് 6000ല്‍ അധികം ബ്രാന്‍ഡുകളില്‍ 1.7 ദശലക്ഷത്തിലധികം ക്യൂറേറ്റഡ് ഫാഷന്‍ സ്റ്റൈലുകള്‍ വാങ്ങാം. ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ 10 ശതമാനം വരെ അധികകിഴിവും ലഭിക്കും.

Source link