കൊച്ചി: ഭിന്നശേഷിക്കാരെ ശക്തീകരിക്കാനായി ആസ്കിസ് ബാങ്ക് ഫൗണ്ടേഷനും ട്രസ്റ്റ് ഫോര്‍ റീട്ടെയ്ലേഴ്സ് ആൻഡ് റീട്ടെയില്‍ അസോസിയേറ്റ്സ് ഇന്ത്യയും (ടെറൈന്‍) ചേർന്നുള്ള പദ്ധതിക്ക് തുടക്കമായി.
ഭിന്നശേഷിക്കാരുടെ ശേഷിവികസനത്തിനും റീട്ടെയില്‍ രംഗത്തെ തൊഴിലവസരങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ പരിശീലിപ്പിക്കുകയാണു ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

Source link