ബാമക്കോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ ബസ് പാലത്തിൽനിന്നു നദിയിലേക്കു വീണ് 31 പേർ മരിക്കുകയും 10 പേർക്കു പരിക്കേൽക്കുകയും ചെയ്തു. കെനിയേബ പട്ടണത്തിൽനിന്ന് അയൽരാജ്യമായ ബുർക്കിനാ ഫാസോയിലേക്കു പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.
Source link