ചെന്നൈ: പ്രൈം വോളിബോളിൽ കാലിക്കട്ട് ഹീറോസിന് നാലാം മത്സരത്തിൽ കാലിടറി. മുംബൈ മിറ്റിയോഴ്സിനെതിരേ കാലിക്കട്ട് തോൽവി വഴങ്ങി. സ്കോർ: 13-15, 15-9, 19-21, 12-15. ആദ്യ മൂന്ന് മത്സരങ്ങളിലും കാലിക്കട്ട് ഹീറോസ് ജയിച്ചിരുന്നു.
Source link