SPORTS

കാ​ലി​ക്ക​ട്ടി​ന് ആദ്യ തോ​ൽ​വി


ചെ​ന്നൈ: പ്രൈം ​വോ​ളി​ബോ​ളി​ൽ കാ​ലി​ക്ക​ട്ട് ഹീ​റോ​സി​ന് നാ​ലാം മ​ത്സ​ര​ത്തി​ൽ കാ​ലി​ട​റി. മും​ബൈ മി​റ്റി​യോ​ഴ്സി​നെ​തി​രേ കാ​ലി​ക്ക​ട്ട് തോ​ൽ​വി വ​ഴ​ങ്ങി. സ്കോ​ർ: 13-15, 15-9, 19-21, 12-15. ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും കാ​ലി​ക്ക​ട്ട് ഹീ​റോ​സ് ജ​യി​ച്ചി​രു​ന്നു.


Source link

Related Articles

Back to top button