SPORTS

രാഹുല്‍ കളിക്കില്ല, ബുംറ തിരിച്ചത്തും


ന്യൂ​​​ഡ​​​ല്‍ഹി: ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രേ​​​യു​​​ള്ള അ​​​ഞ്ചാം ടെ​​​സ്റ്റി​​​ല്‍ ബാ​​​റ്റ​​​ര്‍ കെ.​​​എ​​​ല്‍. രാ​​​ഹു​​​ല്‍ ക​​​ളി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വി​​​ര​​​ളം. വ​​​ല​​​തു കാ​​​ലി​​​നു​​​ള്ള പ​​​രി​​​ക്കി​​​നെ തു​​​ട​​​ര്‍ന്ന് രാ​​​ഹു​​​ലി​​​നെ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ല​​​ണ്ട​​​നി​​​ലേ​​​ക്ക​​​യ​​​ച്ച​​​തായാണ് റി​​​പ്പോ​​​ര്‍ട്ട്. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ല്‍ ന​​​ട​​​ന്ന ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ലാ​​​ണ് രാ​​​ഹു​​​ല്‍ പ​​​രി​​​ക്കി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​കു​​​ന്ന​​​ത്. ധ​​​രം​​​ശാ​​​ല​​​യി​​​ല്‍ മാ​​​ര്‍ച്ച് ഏ​​​ഴി​​​നാ​​​ണ് അ​​​വ​​​സാ​​​ന ടെ​​​സ്റ്റ്. രാ​​​ഹു​​​ലി​​​ന് പ​​​ക​​​രം ദേ​​​വ്ദ​​​ത്ത് പ​​​ടി​​​ക്ക​​​ലി​​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ങ്ങി​​​യേ​​​ക്കും. അ​​​തേ​​​സ​​​മ​​​യം, റാ​​​ഞ്ചി ടെ​​​സ്റ്റി​​​ല്‍ വി​​​ശ്ര​​​മം അ​​​നു​​​വ​​​ദി​​​ച്ച പേ​​​സ​​ർ ജ​​​സ്പ്രീ​​​ത് ബും​​​റ ധ​​​രം​​​ശാ​​​ല​​​യി​​​ല്‍ തി​​രി​​ച്ചെ​​ത്താ നുള്ള സാധ്യതയുമുണ്ട്.


Source link

Related Articles

Back to top button