SPORTS
ദേവഗിരി സെന്റ് ജോസഫ്സ് ജേതാക്കള്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിൽ നടന്ന ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന് വിന്നേഴ്സ് ട്രോഫിക്കും തുളസിന്ഗം മെമ്മോറിയല്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഓള് കേരള ഇന്റര്‍ കൊളീജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ ദേവഗിരി സെന്റ് ജോസഫ്സ് കോളജ് വിജയികളായി. മട്ടന്നൂർ എന്‍എസ്എസ് കോളജിനാണ് രണ്ടാംസ്ഥാനം.
Source link