നോള്‍ട്ട നറുക്കെടുപ്പ്: കാര്‍ രഞ്ജിനി അനൂപിന്
കൊച്ചി: ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് നോള്‍ട്ട ഒരുക്കിയ ലക്കി ഡ്രോ (നോള്‍ട്ട ഉത്പന്നങ്ങള്‍ വാങ്ങൂ, സമ്മാനങ്ങള്‍ നേടൂ) നറുക്കെടുപ്പ് നടത്തി. Nolta Glow ’n Glitter പത്താം പതിപ്പിന്റെ ഭാഗമായാണു ലക്കി ഡ്രോ സംഘടിപ്പിച്ചത്. കൊച്ചിയിലെ കോര്‍പറേറ്റ് ഓഫീസില്‍ ഹൈബി ഈഡന് എംപി, കൊട്ടാരം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍മാരായ തോമസ് ജോസഫ് കൊട്ടാരം, സിബി കെ. കൊട്ടാരം, ആന്റണി കൊട്ടാരം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
ഒന്നാം സമ്മാനമായ മാരുതി എസ്പ്രേസോ കാര്‍ രഞ്ജിനി അനൂപ്, റാന്നി (ഷോപ്പ്-വാളിപ്ലാക്കല്‍, ചിറ്റാര്‍) നേടി. രണ്ടാം സമ്മാനമായ ടിവി അജിത നെന്മാറ (ഷോപ്പ്-ഫ്രഷ് എന്‍ മോര്, നെന്മാറ), മൂന്നാം സമ്മാനമായ ലാപ്ടോപ് എം.എ. സുബീര്‍ കാഞ്ഞങ്ങാട് (ഷോപ്പ്-കിച്ച് മാര്‍ട്ട് ഹോം സൊല്യൂഷന്‍സ്, കാഞ്ഞങ്ങാട്) എന്നിവര്‍ക്കു ലഭിച്ചു.

Source link