കൊച്ചി: രാജ്യത്തെ സുഗന്ധവ്യഞ്ജന വ്യവസായം പരിപോഷിപ്പിക്കുന്നതിനായി 1987ല്‍ സ്ഥാപിതമായ സ്പൈസസ് ബോര്‍ഡ് 37-ാം സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. കൊച്ചിയില്‍ നടന്ന ആഘോഷപരിപാടിയില്‍ കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അമര്‍ദീപ് സിംഗ് ഭാട്ടിയ സ്ഥാപകദിന പ്രഭാഷണം നടത്തി. ദിനാചരണത്തോടനുബന്ധിച്ച് ഇടുക്കി പുറ്റടിയിലുള്ള സ്പൈസസ് പാര്‍ക്കിൽ ‘ക്ലീന്‍ ആന്‍ഡ് സേഫ് സ്പൈസസ്’കാമ്പയിന് സംഘടിപ്പിച്ചു.
ചടങ്ങില്‍ സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന് ആമുഖപ്രഭാഷണം നടത്തി. സ്പൈസസ് ബോര്‍ഡ് അംഗങ്ങള്‍, കര്‍ഷകര്‍, കയറ്റുമതി വ്യാപാരികള്‍, സ്പൈസസ് ബോര്‍ഡ് ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Source link