കൊച്ചി: എസ്എഫ്ബിസികെയുടെ 2023ലെ മികച്ച ബാങ്കിനുള്ള അവാർഡ് ബാങ്ക് ഓഫ് ബറോഡയ്ക്ക്. ബാങ്കിന്റെ നെറ്റ്വർക്ക് ഡിജിഎം നാഗസുബ്രഹ്മണ്യം മാണ്ഡവയും ഡിജിഎം ആൻഡ് ഡെപ്യൂട്ടി സോണൽ ഹെഡുമായ അനീഷ്കുമാർ കേശവനും ചേർന്ന് ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടർ ജെ.കെ. ശിവനിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി.
ബാങ്ക് ഓഫ് ബറോഡ ജിഎം ആൻഡ് സോണൽ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിൽ, ബിസിനസ് മാൻ ഓഫ് ദി ഇയർ അവാർഡ് ലഭിച്ച ടി.എസ്. കല്യാണരാമൻ, ഫെഡറൽ ബാങ്ക് ഇഡി ശാലിനി വാര്യർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Source link