BUSINESS

ജോ​ർ​ട്ടി എം. ​ചാ​ക്കോ കേ​ര​ള ബാ​ങ്ക് സി​ഇ​ഒ ആ​യി ചു​മ​ത​ല​യേ​റ്റു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ബാ​​​ങ്ക് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി ജോ​​​ർ​​​ട്ടി എം. ​​​ചാ​​​ക്കോ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. നി​​​ല​​​വി​​​ലെ ചീ​​​ഫ് എ​​​ക്സി​​​ക്യൂട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​മി​​​തി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച​​​തി​​​നുശേഷമാണ് നി​​​യ​​​മ​​​നം.

റി​​​സ​​​ർ​​​വ് ബാ​​​ങ്കും ഈ ​​​നി​​​യ​​​മ​​​നം നേ​​​ര​​​ത്തേ അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്കി​​​ന്‍റെ റീ​​​ട്ടെ​​​യി​​​ൽ ബാ​​​ങ്കിം​​​ഗ് വി​​​ഭാ​​​ഗം എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി അ​​​ഞ്ചു വ​​​ർ​​​ഷം സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച​​​തി​​​നുശേ​​​ഷ​​​മാ​​​ണ് ജോ​​​ർ​​​ട്ടി കേ​​​ര​​​ള ബാ​​​ങ്ക് സി​​​ഇ​​​ഒ ആ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.

Source link

Related Articles

Back to top button