SPORTS

കാ​ഴ്ച പ​രി​മി​ത​രു​ടെ ത്രി​രാഷ്‌ട്ര ക്രി​ക്ക​റ്റ്: ഇ​ന്ത്യ​ക്കു പ​ര​മ്പ​ര


കൊ​​​ച്ചി: ദു​​​ബാ​​​യി​​​ല്‍ ന​​​ട​​​ന്ന കാ​​​ഴ്ച​​​പ​​​രി​​​മി​​​ത​​​രു​​​ടെ ത്രി​​​രാ​​​ഷ്‌​​ട്ര സൗ​​​ഹൃ​​​ദ ക്രി​​​ക്ക​​​റ്റ് ടൂ​​​ര്‍​ണ​​​മെ​​​ന്‍റ്​ ര​​​ണ്ടാം പ​​​തി​​​പ്പി​​​ല്‍ ഇ​​​ന്ത്യ​​​ക്കു പ​​​ര​​​മ്പ​​​ര. അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ പാ​​​ക്കി​​​സ്ഥാ​​​നെ എ​​​ട്ടു വി​​​ക്ക​​​റ്റി​​​നു തോ​​​ല്‍​പ്പി​​​ച്ചാ​​​ണ് ഇ​​​ന്ത്യ പ​​​ര​​​മ്പ​​​ര സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. അ​​​ജ​​​യ് കു​​​മാ​​​ര്‍ റെ​​​ഡ്ഢി​​​യാ​​​ണു ക​​​ളി​​​യി​​​ലെ താ​​​രം. ശ്രീ​​​ല​​​ങ്ക​​​യാ​​​ണു മൂ​​​ന്നാം സ്ഥാ​​ന​​ത്ത്.


Source link

Related Articles

Back to top button