INDIALATEST NEWS

വിരമിച്ച ജില്ലാ ജഡ്ജിമാരെങ്ങനെ 20,000 രൂപകൊണ്ട് ജീവിക്കും?: സുപ്രീം കോടതി

വിരമിച്ച ജില്ലാ ജഡ്ജിമാരെങ്ങനെ 20,000 രൂപകൊണ്ട് ജീവിക്കും?: സുപ്രീം കോടതി – Supreme Court asks how can retired district judges live with twenty thousand rupees | Malayalam News, India News | Manorama Online | Manorama News

വിരമിച്ച ജില്ലാ ജഡ്ജിമാരെങ്ങനെ 20,000 രൂപകൊണ്ട് ജീവിക്കും?: സുപ്രീം കോടതി

മനോരമ ലേഖകൻ

Published: February 27 , 2024 02:58 AM IST

1 minute Read

ന്യൂഡൽഹി ∙ സുദീർഘ സേവനത്തിനു ശേഷം വിരമിക്കുന്ന ജില്ലാ ജഡ്ജിമാർക്കു ലഭിക്കുന്ന പെൻഷൻ തുകയിൽ സുപ്രീം കോടതി ആശങ്ക അറിയിച്ചു. 19,000–20,000 രൂപ കൊണ്ട് അവരെങ്ങനെ ജീവിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു. ഇക്കാര്യത്തിൽ ന്യായമായ പരിഹാരം കാണാനും ബെഞ്ച് കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു. 

English Summary:
Supreme Court asks how can retired district judges live with twenty thousand rupees

40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list mo-judiciary-supremecourt 40oksopiu7f7i7uq42v99dodk2-2024-02-27 2apcbr8kub57ugg4h91v310dqp 6anghk02mm1j22f2n7qqlnnbk8-2024-02-27 mo-legislature-centralgovernment mo-news-common-malayalamnews mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-justice-dy-chandrachud 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button