കൊച്ചി: ഫോൺപേ സ്മാർട്ട് സ്പീക്കറുകളിൽ ആദ്യത്തെ സെലിബ്രിറ്റി വോയ്സ് ഫീച്ചർ അവതരിപ്പിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും നടൻ മമ്മൂട്ടിയുടെ ശബ്ദത്തിൽ സ്മാർട്ട് സ്പീക്കറിന്റെ ഉപഭോക്തൃ പേമെന്റുകൾ വാലിഡേറ്റ് ചെയ്യാൻ അവസരമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Source link