പി​​​​എ​​​​സ്ജി​​​​ക്കു സ​​​​മ​​​​നി​​​​ല


പാ​​​​രീ​​​​സ്: ഫ്ര​​​​ഞ്ച് ലീ​​​​ഗ് വ​​​​ണ്‍ ഫു​​​​ട്ബോ​​​​ളി​​​​ൽ പി​​​​എ​​​​സ്ജി സ​​​​മ​​​​നി​​​​ല​​​​യു​​​​മാ​​​​യി ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. 97-ാം മി​​​​നി​​​​റ്റി​​​​ൽ ഗോ​​​​ണ്‍​സാ​​​​ലോ റാ​​​​മോ​​​​സി​​​​ന്‍റെ പെ​​​​നാ​​​​ൽ​​​​റ്റി​​​​യാ​​​​ണു പിഎ​​​​സ്ജി, സ്റ്റാ​​​​ഡ് റെ​​​​നേ​​​​യു​​​​മാ​​​​യി 1-1ന് ​​​​സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ പി​​​​രി​​​​ഞ്ഞ​​​​ത്. അ​​​​മി​​​​ൻ ഗു​​​​രി 33-ാം മി​​​​നി​​​​റ്റി​​​​ൽ റെ​​​​നേ​​​​യെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ചു. ലീ​​​​ഗ് വ​​​​ണ്ണി​​​​ൽ ക​​​​ഴി​​​​ഞ്ഞ 18 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ തോ​​​​ൽ​​​​വി അ​​​​റി​​​​യാ​​​​ത്ത പി​​​​എ​​​​സ്ജി പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​ലേ​​​​ക്കെ​​​​ന്നു ക​​​​രു​​​​തി​​​​യി​​​​രി​​​​ക്കേയാണ് കി​​​​ലി​​​​യ​​​​ൻ എം​​​​ബ​​​​പ്പെ​​​​യ്ക്കു പ​​​​ക​​​​ര​​​​മെ​​​​ത്തി​​​​യ റാ​​​​മോ​​​​സ് ഇ​​​​ഞ്ചു​​​​റി ടൈ​​​​മി​​​​ൽ ര​​​​ക്ഷ​​​​ക​​​​നാ​​​​യ​​​​ത്. 54 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി പി​​​​എ​​​​സ്ജ​​​​ിയാ​​​​ണ് ഒ​​​​ന്നാ​​​​മ​​​​ത്.


Source link

Exit mobile version