ഫുള്‍ ഫ്രെയിം ഇമേജ് സെന്‍സര്‍ കാമറയുമായി സോണി

കൊച്ചി: സോണി ഇന്ത്യ ഗ്ലോബല്‍ ഷട്ടര്‍ സിസ്റ്റത്തോടുകൂടിയ ലോകത്തിലെ ആദ്യത്തെ ഫുള്‍ ഫ്രെയിം ഇമേജ് സെന്‍സര്‍ കാമറ ആല്‍ഫ 9- 3 അവതരിപ്പിച്ചു. 120 എഫ്പിഎസ് വരെ വേഗതയില്‍ ന്യൂനതകളോ, കാമറ ബ്ലാക്ക്ഔട്ടോ ഇല്ലാതെ ഷൂട്ട് ചെയ്യാനാകുന്ന പുതിയ ഗ്ലോബല്‍ ഷട്ടര്‍ ഫുള്‍-ഫ്രെയിം ഇമേജ് സെന്‍സറാണു കാമറയില്‍ ഘടിപ്പിച്ചിട്ടുള്ളത്.
സെക്കന്‍ഡില്‍ 120 മടങ്ങ് എഎഫ്/എഇ ഫോക്കസ് ലഭിക്കും. എല്ലാ ഷൂട്ടിംഗ് വേഗതയിലും ഫ്ളാഷ് സമന്വയിപ്പിക്കാനുള്ള കഴിവും പുതിയ മോഡലിലുണ്ട്.

Source link