എയർഹോസ്റ്റസ് വേഷത്തിൽ കരീനയും തബുവും; ‘ക്രൂ’ ടീസർ

എയർഹോസ്റ്റസ് വേഷത്തിൽ കരീനയും തബുവും; ‘ക്രൂ’ ടീസർ | Crew Teaser
എയർഹോസ്റ്റസ് വേഷത്തിൽ കരീനയും തബുവും; ‘ക്രൂ’ ടീസർ
മനോരമ ലേഖകൻ
Published: February 26 , 2024 02:58 PM IST
1 minute Read
ടീസറിൽ നിന്നും
കരീന കപൂർ ഖാൻ, തബു, കൃതി സനോൻ എന്നിവർ പ്രധാന കഥാപാത്രമാകുന്ന ക്രൂവിന്റെ ടീസർ എത്തി. ഹീസ്റ്റ് കോമഡിയിൽ എയർ ഹോസ്റ്റസ് ആയി എത്തുന്ന മൂന്ന് പെൺസുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്.
രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്ത, ക്രൂ നിർമിച്ചിരിക്കുന്നത് ഏക്താ കപൂറും റിയ കപൂറും ചേർന്നാണ്. ബാലാജി ടെലിഫിലിംസും അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്കും ചേർന്ന് ഒരുക്കുന്ന സിനിമ ഒരു ഫാമിലി എന്‍റര്‍ടെയ്‌നറാണ്.
അനിൽ കപൂർ, ദിൽജിത് ദോസഞ്ച്, കപിൽ ശർമ്മ എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നു. മാർച്ച് 29ന് ചിത്രം തിയറ്ററുകളിൽ എത്തും.
English Summary:
Watch Crew Teaser
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-02-26 37nde3gf2ld345u5oh86hk3rik f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-02 mo-entertainment-movie-tabu mo-entertainment-common-teasertrailer mo-entertainment-common-bollywoodnews 7rmhshc601rd4u1rlqhkve1umi-2024-02-26 f3uk329jlig71d4nk9o6qq7b4-2024-02 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-kareenakapoor
Source link