സുഗന്ധ വ്യഞ്ജനങ്ങളിൽനിന്ന് കാൻസർ മരുന്ന് -IIT-Madras | Cancer | Malayalam News | India News | Manorama Online | Manorama News
സുഗന്ധ വ്യഞ്ജനങ്ങളിൽനിന്ന് കാൻസർ മരുന്ന്
മനോരമ ലേഖകൻ
Published: February 26 , 2024 02:52 AM IST
Updated: February 25, 2024 11:32 PM IST
1 minute Read
പ്രതീകാത്മക ചിത്രം,(Panuwat Dangsungnoen/istockphoto.com)
ചെന്നൈ ∙ നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് സുഗന്ധവ്യഞ്ജനങ്ങളിൽനിന്നു വികസിപ്പിച്ച കാൻസർ മരുന്നുകൾക്ക് ഐഐടി മദ്രാസിലെ ഗവേഷകർ പേറ്റന്റ് നേടി.
മരുന്നുകൾ 2028ൽ വിപണിയിലെത്തിക്കാനാണു ശ്രമം. കാൻസർ ബാധിച്ച കോശങ്ങൾക്കെതിരെ ഫലപ്രദമാണെന്നു തെളിഞ്ഞ നാനോ മരുന്നുകൾ സാധാരണ കോശങ്ങൾക്ക് അപകടകരമല്ല. സ്തനാർബുദം അടക്കം വിവിധ അർബുദങ്ങൾക്കു ഫലപ്രദമാണെന്ന് പരീക്ഷണങ്ങൾ തെളിയിച്ചതായി ചീഫ് സയന്റിഫിക് ഓഫിസർ എം. ജോയ്സ് നിർമല പറഞ്ഞു.
English Summary:
IIT-Madras researchers patent use of Indian spices to treat cancer; clinical trials to begin soon
40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list mo-educationncareer-iitmadras mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024-02-25 6anghk02mm1j22f2n7qqlnnbk8-list mo-health-cancer 6anghk02mm1j22f2n7qqlnnbk8-2024 6anghk02mm1j22f2n7qqlnnbk8-2024-02-25 4a4n7no6smlj7t1h7eq2j9s5b1 40oksopiu7f7i7uq42v99dodk2-2024
Source link