ഇന്‍മെക് മഹാരാഷ്ട്ര ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: ഇന്‍ഡോ- ഗള്‍ഫ് ആൻഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ (ഇന്‍മെക്) മഹാരാഷ്ട്ര ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുംബൈ മറൈന്‍ ലൈനിലുള്ള ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടന്ന ചടങ്ങിൽ ഭവനമന്ത്രി അതുല്‍ സാവേ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്‍മെക് ചെയര്മാന് ഡോ. എന്‍.എം. ഷറഫുദ്ദീന് അധ്യക്ഷത വഹിച്ചു. ട്രൈബല്‍ റിസര്‍ച്ച് ആൻഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കമ്മീഷണർ ഡോ. രാജേന്ദ്ര ബാരൂദ്, കോര്‍പറേറ്റ് മന്ത്രാലയ ഓഫീസിലെ വെസ്റ്റേണ്‍ ഇന്ത്യ റീജണല്‍ ഡയറക്ടര്‍ സതീഷ് കുമാര്‍, ഇന്‍മെക് സെക്രട്ടറി ജനറല്‍ സുരേഷ്കുമാര്‍ മധുസൂദനന്, മഹാരാഷ്ട്ര ചാപ്റ്റര്‍ പ്രസിഡന്റ് പി.ജെ. അപ്രേം, വൈസ് ചെയര്മാൻ ജയിംസ് മാത്യു, ഡേവിസ് കല്ലൂക്കാരന്, ജഗ്ദീപ് റിഖി, വി.എസ്. അബ്ദുൾ കരീം എന്നിവര്‍ പ്രസംഗിച്ചു.

Source link