മൂക്കിന് ഇടിയേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു: ആറാം ക്ലാസുകാരൻ അറസ്റ്റിൽ

മൂക്കിന് ഇടിയേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു: ആറാം ക്ലാസുകാരൻ അറസ്റ്റിൽ – Police arrested student in a murder case in Delhi – Manorama Online | Malayalam News | Manorama News

മൂക്കിന് ഇടിയേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു: ആറാം ക്ലാസുകാരൻ അറസ്റ്റിൽ

ഓൺലൈൻ ഡെസ്‍ക്

Published: February 25 , 2024 08:28 AM IST

1 minute Read

Representative Image. Photo Credit: Ashish_wassup/Shutterstock

ന്യൂഡൽഹി∙ സഹപാഠിയെ കൊലപ്പെടുത്തിയ കേസിൽ ആറാം ക്ലാസുകാരൻ അറസ്റ്റിൽ. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ന്യൂ ഉസ്മാൻപുരിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിയാണ് പിടിയിലായത്. സ്കൂളിനു പുറത്തുവച്ച് നിസാരകാര്യത്തെ ചൊല്ലിയാണ് ഇരുവരും ഏറ്റുമുട്ടിയത്.
മൂക്കിന് ഇടിയേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയാണു മരിച്ചത്. മരിച്ച കുട്ടിയുടെ തലയ്ക്കും മുഖത്തും കൈകളിലും പരുക്കേറ്റിരുന്നു. മൂക്കിൽ നിന്ന് അമിതമായി ചോരവാർന്നതിനെ തുടർന്നാണു മരണമെന്ന് പൊലീസ് അറിയിച്ചു.

English Summary:
Police arrested student in a murder case in Delhi

40oksopiu7f7i7uq42v99dodk2-2024-02 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-02-25 5us8tqa2nb7vtrak5adp6dt14p-2024-02-25 mo-crime-murder 3oq26p2r765al4q85soi38qdss 5us8tqa2nb7vtrak5adp6dt14p-2024 mo-news-national-states-delhi 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-delhipolice mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02


Source link
Exit mobile version