SPORTS
ബെയർ റിക്കാർഡ്

ലെവർകൂസൻ: ജർമനിയിൽ പുതിയ റിക്കാർഡ് കുറിച്ച് ബെയർ ലെവർകൂസൻ. ബുണ്ടസ് ലിഗ ഫുട്ബോളിൽ മെയ്ൻസിനെ 2-1ന് തോൽപ്പിച്ചതോടെ ലെവർകൂസൻ പരാജയമറിയാതെ 33 മത്സരങ്ങളുടെ റിക്കാർഡ് കുറിച്ചു. ജയത്തോടെ ലെവർകൂസൻ (61) രണ്ടാമതുള്ള ബയേണ്‍ മ്യൂണിക്കുമായുള്ള (50) പോയിന്റ് വ്യത്യാസം 11ഉം ആക്കി. ബയേണിന്റെ 32 മത്സരങ്ങളുടെ തോൽവി അറിയാതെയുള്ള റിക്കാർഡാണ് ലെവർകൂസൻ മറികടന്നത്.
Source link