BUSINESS

ഇ​ഫ്‌​കോ ഒ​ന്നാ​മ​ത്

കൊ​​​ച്ചി: വേ​​​ള്‍​ഡ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മോ​​​ണി​​​റ്റ​​​ര്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഈ ​​​വ​​​ര്‍​ഷ​​​ത്തെ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ ഫാ​​​ര്‍​മേ​​​ഴ്‌​​​സ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ലി​​​മി​​​റ്റ​​​ഡി​​​നെ (ഇ​​​ഫ്‌​​​കോ) ലോ​​​ക​​​ത്തെ ഒ​​​ന്നാം ന​​​മ്പ​​​ര്‍ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച 300 സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് ഈ ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഇ​​​ഫ്‌​​​കോ ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി പ്ര​​​സ്തു​​​ത ബ​​​ഹു​​​മ​​​തി നി​​​ല​​​നി​​​ര്‍​ത്തു​​​ന്ന സ​​​ഹ​​​ക​​​ര​​​ണ പ്ര​​​സ്ഥാ​​​ന​​​മാ​​​ണ്.

മൊ​​​ത്തം വി​​​റ്റു​​​വ​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 2023ല്‍ ​​​ലോ​​​ക​​​ത്ത് 72-ാം സ്ഥാ​​​ന​​​മാ​​​ണ് ഇ​​​ഫ്‌​​​കോ​​​യ്ക്കു​​​ള്ള​​​ത്. മു​​​ന്‍വ​​​ര്‍​ഷം ഇ​​​ത് 90 ആ​​​യി​​​രു​​​ന്നു.

Source link

Related Articles

Back to top button