SPORTS

മും​ബൈ മു​ന്നോ​ട്ട്


ചെ​ന്നൈ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ മും​ബൈ സി​റ്റി​ക്ക് ജ​യം. മും​ബൈ 2-0 ന് ​ചെ​ന്നൈ​യി​നെ കീ​ഴ​ട​ക്കി. 15 മ​ത്സ​ര​ങ്ങ​ളി​ൽ 31 പോ​യി​ന്‍റു​മാ​യി മും​ബൈ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി.


Source link

Related Articles

Back to top button