തൃശൂർ: ഓൾ കേരള ഇന്റർ കോളീജിയറ്റ് പുരുഷ ബാസ്കറ്റ്ബോൽ ചാന്പ്യൻഷിപ്പ് സെമി ഫൈനലിനുള്ള കളമൊരുങ്ങി. തിരുവനന്തപുരം മാർ ഇവാനിയോസ് ആതിഥേയരായ ശ്രീ കേരളവർമ കോളജിനെ സെമിയിൽ നേരിടും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും സെമിയിലെത്തി.
Source link