SPORTS
കാലിക്കട്ട് ഹീറോസ് മിന്നിച്ചു

ചെന്നൈ: പ്രൈം വോളിബോളിൽ കാലിക്കട്ട് ഹീറോസിന് തുടർച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ നേരിട്ടുള്ള സെറ്റിനു കീഴടക്കിയ കാലിക്കട്ട്, ഇന്നലെ ഡൽഹി തൂഫാൻസിനെയും ഏകപക്ഷീയമായി തോൽപ്പിച്ചു. സ്കോർ: 15-8, 15-13, 16-14.
Source link