കൊച്ചി: സംസ്ഥാന ആം റെസ്ലിംഗ് ചാന്പ്യൻഷിപ്പിൽ ശിവജിത്ത് ജനാർദനനും സ്റ്റീവ് തോമസും ജേതാക്കൾ. യഥാക്രമം സീനിയർ വിഭാഗത്തിലും യൂത്ത് വിഭാഗത്തിലുമാണ് ഇവരുടെ കിരീട നേട്ടം. പ്രോ പഞ്ച ലീഗ് താരങ്ങളാണ് ഇരുവരും. കിരാക് ഹൈദരാബാദ് ഫ്രാഞ്ചൈസിയിലാണ് സ്റ്റീവ്. ശിവജിത്ത് ലുധിയാന ലയണ്സിലും.
Source link