വാസ്കോ: ഐ ലീഗ് ഫുട്ബോളിൽ ജയം തുടരാൻ ഗോകുലം കേരള എഫ്സി ഇന്ന് ഇറങ്ങുന്നു. ഐ ലീഗിൽ കേരളത്തിന്റെ ഏക സാന്നിധ്യമാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോകുലം കേരള. 2023-24 സീസണിൽ തുടർച്ചയായ അഞ്ച് ജയം നേടിയാണ് ഗോകുലം ഇന്ന് ഇറങ്ങുന്നത്. മലബാറിയൻസ് എന്നറിയപ്പെടുന്ന ഗോകുലത്തിന്റെ എതിരാളികൾ ചർച്ചിൽ ബ്രദേഴ്സാണ്.
Source link