INDIALATEST NEWS

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ 2 ഗ്രാമീണരെ വധിച്ചു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ 2 ഗ്രാമീണരെ വധിച്ചു – Maoists killed two villagers in Chhattisgarh | Malayalam News, India News | Manorama Online | Manorama News

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ 2 ഗ്രാമീണരെ വധിച്ചു

മനോരമ ലേഖകൻ

Published: February 24 , 2024 02:27 AM IST

1 minute Read

ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾ തോക്കുകളുമായി. File Photo: AP/Mustafa Quraishi (ഫയൽ ചിത്രം)

റായ്പുർ ∙ ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ മാവോയിസ്റ്റുകൾ 2 ഗ്രാമീണരെ വധിച്ചു. പൊലീസിനു വിവരം ചോർത്തിക്കൊടുത്തെന്ന് ആരോപിച്ചാണ് കഹേർ ദുൽഹെദ് ഗ്രാമത്തിലെ സോധി ഹംഗ, മാദ്‌വി നന്ദ എന്നിവരെ വധിച്ചതെന്നു പൊലീസ് പറഞ്ഞു. ഗ്രാമങ്ങളിൽ സംഘടനയുടെ ശക്തി ചോരുന്നതിന്റെ നിരാശയാണ് അക്രമത്തിനു പിന്നിലെന്നാണു പൊലീസിന്റെ വിശദീകരണം. ബസ്തറിലെ സുഖ്മയിൽ കഴിഞ്ഞ നവംബറിനുശേഷം 14 സുരക്ഷാകേന്ദ്രങ്ങളാണു തുറന്നത്. ജനുവരി 30ന് സിൽജർ ഗ്രാമത്തിൽ മാവോയിസ്റ്റുകൾ 3 പേരെ വധിച്ചതിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചിരുന്നു.

English Summary:
Maoists killed two villagers in Chhattisgarh

40oksopiu7f7i7uq42v99dodk2-2024-02 c3jdhosf0huubhvs46fmc7vc1 6anghk02mm1j22f2n7qqlnnbk8-2024-02 mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-02-24 mo-news-national-states-chhattisgarh mo-crime-murder 40oksopiu7f7i7uq42v99dodk2-2024-02-24 mo-crime-maoist mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button