കാ​പ്സി​ക്ക് ഹാ​ഫ്


ബം​ഗ​ളൂ​രു: ര​ണ്ടാം എ​ഡി​ഷ​ൻ ഡ​ബ്ല്യു​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലെ ആ​ദ്യ അ​ർ​ധ​സെ​ഞ്ചു​റി ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന്‍റെ അ​ലീ​സ് ക്യാ​പ്സി​ക്ക്. 53 പ​ന്തി​ൽ 75 റ​ൺ​സ് നേ​ടി​യ കാ​പ്സി​യു​ടെ മി​ക​വി​ൽ ഡ​ൽ​ഹി നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 171 റ​ൺ​സ് നേ​ടി. മും​ബൈ ഇ​ന്ത്യ​ൻ​സി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ജ​മീ​മ റോ​ഡ്രി​ഗ​സും (42) ഡ​ൽ​ഹി​ക്കു​വേ​ണ്ടി തി​ള​ങ്ങി.


Source link

Exit mobile version