WORLD

‘വ്യാളി’യുടെ ഫോസിൽ


ല​​​ണ്ട​​​ൻ: വെ​​​ള്ള​​​ത്തി​​​ൽ ജീ​​​വി​​​ച്ചി​​​രു​​​ന്ന അ​​​ഞ്ചു മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള ഉ​​​ര​​​ഗ​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ​​​മാ​​​യ ഫോ​​​സി​​​ൽ തെ​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ഡൈ​​​നോ​​​സ​​​ഫ​​​ലോ​​​സോ​​​റ​​​സ് ഒ​​​റി​​​യ​​​ന്‍റാ​​​ലി​​​സ് എ​​​ന്നു ശാ​​​സ്ത്ര​​​നാ​​​മ​​​മു​​​ള്ള ഇ​​​ത് 24 കോ​​​ടി വ​​​ർ​​​ഷം മു​​​ന്പാ​​​ണു ജീ​​​വി​​​ച്ചി​​​രു​​​ന്ന​​​ത്. ക​​​ഴു​​​ത്തി​​​ന്‍റെ അ​​​സാ​​​ധാ​​​ര​​​ണ നീ​​​ളം മൂ​​​ലം വ്യാ​​​ളി എ​​​ന്നാ​​​ണ് ഇ​​​തി​​​നെ വി​​​ളി​​​ക്കു​​​ന്ന​​​ത്.

2003ൽ​​ത്ത​​ന്നെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ ഈ ​​​ജീ​​​വി​​​യു​​​ടെ പൂ​​​ർ​​​ണ ഫോ​​​സി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണു ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഉ​​​ട​​​ലും വാ​​​ലും ചേ​​​ർ​​​ത്താ​​​ലും ക​​​ഴു​​​ത്തി​​​ന്‍റെ നീ​​​ളം വ​​​രി​​​ല്ല. വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ൽ ഭ​​​ക്ഷ​​​ണം ക​​​ണ്ടെ​​​ത്താ​​​ൻ വേ​​​ണ്ടി​​​യാ​​​കാം ക​​​ഴു​​​ത്തി​​​ന്‍റെ അ​​​സാ​​​ധാ​​​ര​​​ണ നീ​​​ള​​​മെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു.


Source link

Related Articles

Back to top button