SPORTS

മെ​​സി ടീം ജ​​യിച്ചു


ഫ്ളോ​​റി​​ഡ: 2024 സീ​​സ​​ണ്‍ മേ​​ജ​​ർ ലീ​​ഗ് സോ​​ക്ക​​ർ (എം​​എ​​ൽ​​എ​​സ്) ഫു​​ട്ബോ​​ളി​​ലെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ അ​​ർ​​ജ​​ന്‍റൈ​​ൻതാ​​രം ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ ഇ​​ന്‍റ​​ർ മ​​യാ​​മി​​ക്ക് ജ​​യം. ഇ​​ന്‍റ​​ർ മ​​യാ​​മി 2-0ന് ​​റി​​യ​​ൽ സാ​​ൾ​​ട്ട് ലേ​​ക്കി​​നെ കീ​​ഴ​​ട​​ക്കി.


Source link

Related Articles

Back to top button