SPORTS
ആൽവസിനു ജയിൽശിക്ഷ

ബാഴ്സലോണ: ബ്രസീൽ ഫുട്ബോളർ ഡാനി ആൽവസിന് നാലരവർഷം തടവ്. 2022 ഡിസംബർ 31ന് ബാഴ്സലോണ നൈറ്റ് ക്ലബ്ബിൽവച്ച് ഒരു സ്ത്രീക്കെതിരേ ലൈംഗികാതിക്രമം കാണിച്ച കുറ്റത്തിനാണ് ശിക്ഷ. 1.50 ലക്ഷം യൂറോ (1.34 കോടി രൂപ) ഇരയ്ക്കു നൽകാനും കാറ്റലോണിയൻ പരമോന്നത കോടതി വിധിച്ചു.
Source link