SPORTS

കേ​​ര​​ളം ഇ​​ന്ന് ഗോ​​വ​​യ്ക്കെ​​തി​​രേ


യു​​പി​​യ (അ​​രു​​ണാ​​ച​​ൽ​​പ്ര​​ദേ​​ശ്): സ​​ന്തോ​​ഷ് ട്രോ​​ഫി​​ക്കുവേ​​ണ്ടി​​യു​​ള്ള 77-ാമ​​ത് ദേ​​ശീ​​യ ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ളം ഇ​​ന്ന് ഗോ​​വ​​യ്ക്കെ​​തി​​രേ. ഗ്രൂ​​പ്പ് എ​​യി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ര​​ണ്ടാം മ​​ത്സ​​ര​​മാ​​ണ്. രാ​​ത്രി ഏ​​ഴി​​നാ​​ണ് കേ​​ര​​ളം x ഗോ​​വ കി​​ക്കോ​​ഫ്. ര​​ണ്ടാം ജ​​യ​​ത്തോ​​ടെ ഫു​​ൾ സ​​ന്തോ​​ഷ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ് കേ​​ര​​ള ടീ​​മി​​ന്‍റെ ല​​ക്ഷ്യം. ഗ്രൂ​​പ്പ് എ​​യി​​ൽ കേ​​ര​​ളം ത​​ങ്ങ​​ളു​​ടെ ആ​​ദ്യമ​​ത്സ​​ര​​ത്തി​​ൽ 3-1ന് ​​ആ​​സാ​​മി​​നെ കീ​​ഴ​​ട​​ക്കി​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, ഗോ​​വ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ അ​​രു​​ണാ​​ച​​ൽ​​പ്ര​​ദേ​​ശു​​മാ​​യി 3-3 സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ങ്ങി. കെ. ​​അ​​ബ്ദു റ​​ഹീം, ഇ. ​​സ​​ജീ​​ഷ്, നി​​ജൊ ഗി​​ൽ​​ബെ​​ർ​​ട്ട് എ​​ന്നി​​വ​​രു​​ടെ ഗോ​​ളി​​ലാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ജ​​യം. ര​​ണ്ടാം ജ​​യ​​ത്തി​​ലൂ​​ടെ ക്വാ​​ർ​​ട്ട​​ർ ബെ​​ർ​​ത്തി​​ലേ​​ക്ക് അ​​ടു​​ക്കു​​ക​​യാ​​ണ് സ​​തീ​​വ​​ൻ ബാ​​ല​​ൻ പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ ല​​ക്ഷ്യം.

ബി ​​ഗ്രൂ​​പ്പി​​ൽ സ​​മ​​നി​​ല സ​​ന്തോ​​ഷ് ട്രോ​​ഫി ഫൈ​​ന​​ൽ റൗ​​ണ്ട് ഗ്രൂ​​പ്പ് ബി​​യി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന ആ​​ദ്യ​​ര​​ണ്ട് മ​​ത്സ​​ര​​വും സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു. നി​​ല​​വി​​ലെ ചാ​​ന്പ്യന്മാ​​രാ​​യ ക​​ർ​​ണാ​​ട​​ക 1-1ന് ​​ഡ​​ൽ​​ഹി​​യു​​മാ​​യും റെ​​യി​​ൽ​​വേ​​സ് അ​​തേ ഗോ​​ൾ ക​​ണ​​ക്കി​​ൽ മ​​ണി​​പ്പു​​രി​​നോ​​ടും സ​​മ​​നി​​ല പാ​​ലി​​ച്ച് പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ചു.


Source link

Related Articles

Back to top button