വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്റി 20 ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്ക് ആറ് വിക്കറ്റ് ജയം. അവസാന പന്തുവരെ ചങ്കിടിപ്പുകൂട്ടിയ മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 215 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു.
ജയത്തോടെ മൂന്നു മത്സര പരന്പരയിൽ 1-0നു മുന്നിലെത്തി. സ്കോർ: ന്യൂസിലൻഡ്: 20 ഓവറിൽ 215/3. ഓസ്ട്രേലിയ: 20 ഓവറിൽ 216/4.
Source link