SPORTS

ഓ​സീ​സിനു ജയം


വെ​​​​​​ല്ലിം​​​​ഗ്ട​​​​​​ണ്‍: ന്യൂ​​​​​​സി​​​​​​ല​​​​​​ൻ​​​​​​ഡി​​​​​​നെതി​​​​​​രാ​​​​​​യ ആ​​​​​​ദ്യ ട്വ​​​​​​ന്‍റി 20 ക്രി​​​​ക്ക​​​​റ്റി​​​​ൽ ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​യ്ക്ക് ആ​​​​​​റ് വി​​​​​​ക്ക​​​​​​റ്റ് ജ​​​​​​യം. അ​​​​​​വ​​​​​​സാ​​​​​​ന പ​​​​​​ന്തു​​​​​​വ​​​​​​രെ ച​​​​​​ങ്കി​​​​​​ടി​​​​​​പ്പു​​​​​​കൂ​​​​​​ട്ടി​​​​​​യ മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ ന്യൂ​​​​​​സി​​​​​​ല​​​​​​ൻ​​​​​​ഡ് ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യ 215 റ​​​​​​ണ്‍​സ് വി​​​​​​ജ​​​​​​യ​​​​​​ല​​​​​​ക്ഷ്യം നാ​​​​​​ല് വി​​​​​​ക്ക​​​​​​റ്റ് ന​​​​​​ഷ്ട​​​​​​ത്തി​​​​​​ൽ ഓ​​​​​​സീ​​​​​​സ് മ​​​​​​റി​​​​​​ക​​​​​​ട​​​​​​ന്നു.

ജ​​​​​​യ​​​​​​ത്തോ​​​​​​ടെ മൂ​​​​​​ന്നു മ​​​​​​ത്സ​​​​​​ര പ​​​​​​ര​​​​​​ന്പ​​​​​​ര​​​​​​യി​​​​​​ൽ 1-0നു ​​​​​​മു​​​​​​ന്നി​​​​​​ലെ​​​​​​ത്തി. സ്കോ​​​​​​ർ: ന്യൂ​​​​​​സി​​​​​​ല​​​​​​ൻ​​​​​​ഡ്: 20 ഓ​​​​​​വ​​​​​​റി​​​​​​ൽ 215/3. ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ: 20 ഓ​​​​​​വ​​​​​​റി​​​​​​ൽ 216/4.


Source link

Related Articles

Back to top button