BUSINESS

ലോൺ ആപ്പ്: കർക്കശ നടപടിക്കു ധനമന്ത്രിയുടെ നിർദേശം

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ൺ ആ​​​പ്പു​​​ക​​​ൾ​​​ക്കെ​​​തി​​​രേ കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ക്ക​​​ശ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (ആ​​​ർ​​​ബി​​​ഐ) ഉ​​​ൾ​​​പ്പെ​​​ടെ സാ​​​ന്പ​​​ത്തി​​​ക നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്കു ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍റെ നി​​​ർ​​​ദേ​​​ശം. ഫി​​​നാ​​​ൻ​​​ഷൽ സ്റ്റെ​​​ബി​​​ലി​​​റ്റി ആ​​​ൻ​​​ഡ് ഡെവ​​​ല​​​പ്മെ​​​ന്‍റ് കൗ​​​ൺ​​​സി​​​ൽ (എ​​​ഫ്എ​​​സ്ഡി​​​സി)​​​യു​​​ടെ 28 ാം സ​​​മ്മേ​​​ള​​​ന​​​ത്തി​​ലാ​​ണു ധ​​ന​​മ​​ന്ത്രി​​ നി​​ർ​​ദേ​​ശം ന​ല്‍​കി​യ​ത്. ആ​​ഭ്യ​​ന്ത​​ര​​മാ​​യും ആ​​ഗോ​​ള​​ത​​ല​​ത്തി​​ലും സം​​ജാ​​ത​​മാ​​കാ​​വു​​ന്ന സാ​​ന്പ​​ത്തി​​ക കാ​​ലാ​​വ​​സ്ഥ സൂ​​ക്ഷ്മ​​മാ​​യി നി​​രീ​​ക്ഷ​​ണ​​മെ​​ന്നും ധ​​ന​​മ​​ന്ത്രി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ആ​​​ർ​​​ബി​​​ഐ ഗ​​​വ​​​ർ​​​ണ​​​ർ ശ​​​ക്തി​​​കാ​​​ന്ത ദാ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​മു​​​ഖ​​​ർ ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ച്ചു.

ലോ​​ൺ ആ​​പ്പ് വാ​​യ്പ​​ക​​ളി​​ലൂ​​ടെ ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ളാ​​ണ് രാ​​ജ്യ​​ത്ത് ത​​ട്ടി​​പ്പി​​നി​​​​ര​​യാ​​കു​​ന്ന​​ത്. ചെ​​റി​​യ തു​​ക വാ​​യ്പ​​യാ​​യി ന​​ൽ​​കി​​യ​​ശേ​​ഷം പ​​ല​​മ​​ട​​ങ്ങ് ഈ​​ടാ​​ക്കു​​ന്ന സം​​ഘ​​ങ്ങ​​ൾ​​ക്കെ​​തി​​രേ വ്യാ​​പ​​ക പ​​രാ​​തി ഉ​​യ​​ർ​​ന്നി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് 2021 ഏ​​​പ്രി​​​ൽ മു​​​ത​​​ൽ 2022 ജൂ​​​ലൈ വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ 2,500 ലേ​​​റെ ലോ​​​ൺ ആ​​​പ്പു​​​ക​​​ൾ പ്ലേ​​​സ്റ്റോ​​​റി​​​ൽനി​​​ന്നു ഗൂ​​​ഗി​​​ൾ നീ​​​ക്കം ചെ​​​യ്ത​​​താ​​​യി ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ​​റ​​ഞ്ഞി​​രു​​ന്നു.

Source link

Related Articles

Back to top button