SPORTS
ജിറോണയ്ക്കു തോൽവി
ബിൽബാവോ: ലാ ലിഗ ഫുട്ബോളിൽ ജിറോണയ്ക്കു തുടർച്ചയായ രണ്ടാം തോൽവി. എവേ പോരാട്ടത്തിൽ അത്ലറ്റിക് ബിൽബാവോയോടു രണ്ടിനെതിരേ മൂന്നു ഗോളിനാണു ജിറോണ തോറ്റത്. ഈ തോൽവി ജിറോണയുടെ കിരീടമോഹങ്ങൾക്കു തിരിച്ചടിയായി. ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായി (62) പോയിന്റ് വ്യത്യാസം കുറയ്ക്കാനുള്ള അവസരമാണ് ജിറോണയ്ക്കു (56) നഷ്ടമായത്.
Source link