BUSINESS

കാ​ർ​ഷി​ക വാ​യ്പ സ​ബ്സി​ഡി​യി​ൽ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്കു സ​ർ​ക്കാ​ർ കു​ടി​ശി​ക

റെ​​​നീ​​​ഷ് മാ​​​ത്യു ക​​​ണ്ണൂ​​​ർ: കാ​​​ർ​​​ഷി​​​ക വാ​​​യ്പ​​​യി​​​ൽ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ​​​ക്കു ന​​​ല്കു​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ബ്സി​​​ഡി​​​യി​​​ൽ കാ​​​ല​​​താ​​​മ​​​സം. സ​​​ർ​​​ക്കാ​​​ർ ന​​​ല്കു​​​ന്ന 2014ലെ ​​​സ​​​ബ്സി​​​ഡി മാ​​​ത്ര​​​മാ​​​ണു സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് 2023ൽ ​​​ല​​​ഭി​​​ച്ച​​​ത്. 10 വ​​​ർ​​​ഷ​​​ത്തെ കു​​​ടി​​​ശി​​​ക കി​​​ട്ടാ​​​ൻ ഇ​​​നി​​​യു​​​മു​​​ണ്ട്. ഇ​​​തോ​​​ടെ, മി​​​ക്ക സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സ​​​ർ​​​ക്കാ​​​ർ സ​​​ബ്സി​​​ഡി വൈ​​​കി​​​യ​​​തോ​​​ടെ പ​​​ലി​​​ശ​​​ര​​​ഹി​​​ത കാ​​​ർ​​​ഷി​​​ക വാ​​​യ്പ​​​ക​​​ളും സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ​​​ലി​​​ശ​​​ര​​​ഹി​​​ത കാ​​​ർ​​​ഷി​​​ക ​​​ലോ​​​ൺ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ 2012-2013 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ സ​​​ബ്സി​​​ഡി​​​യോ​​​ടെ ഏ​​​ഴു ശ​​​ത​​​മാ​​​നം പ​​​ലി​​​ശ നി​​​ര​​​ക്കി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു മൂ​​​ന്നു​​​ല​​​ക്ഷം രൂ​​​പ​ വ​​​രെ വാ​​​യ്പ ന​​​ല്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ മൂ​​​ന്നു ശ​​​ത​​​മാ​​​നം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രും നാ​​​ലു​​​ ശ​​​ത​​​മാ​​​നം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​മാ​​​ണു ന​​​ല്കി​​​യി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​ല്കി​​​വ​​​രു​​​ന്ന സ​​​ബ്സി​​​ഡി 2021-22 വ​​​രെ​​​യു​​​ള്ള​​​ത് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ​​​ക്കു ലഭിച്ചിട്ടു​​​ണ്ട്. ചി​​​ല സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ സ​​​ബ്സി​​​ഡി ഉ​​​ട​​​ൻ കി​​​ട്ടു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ച്ചാ​​​യി​​​രു​​​ന്നു ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ ന​​​ല്കി​​​യി​​​രു​​​ന്ന​​​ത്. ഇ​​​ത്ത​​​രം ബാ​​​ങ്കു​​​ക​​​ൾ​​​ക്കാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കു​​​ടി​​​ശി​​​ക കി​​​ട്ടാ​​​നു​​​ള്ള​​​ത്. സ​​​ർ​​​ക്കാ​​​ർ സ​​​ബ്സി​​​ഡി ത​​​രു​​​ന്പോ​​​ൾ പ​​​ണം തി​​​രി​​​കെ ത​​​രാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളെ ബാ​​​ധി​​​ച്ചി​​​ട്ടു​​​മി​​​ല്ല.

Source link

Related Articles

Back to top button