ഭക്ഷണം വാങ്ങി മടങ്ങി വരവെ ബൈക്ക് കുഴിയിൽ വീണു; ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾ മരിച്ചു

ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾ മരിച്ചു | Malayali students died in Bengaluru | Kerala News | Malayalam News | Manorama News
ഭക്ഷണം വാങ്ങി മടങ്ങി വരവെ ബൈക്ക് കുഴിയിൽ വീണു; ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾ മരിച്ചു
ഓൺലൈൻ ഡെസ്‌ക്
Published: February 20 , 2024 08:32 AM IST
1 minute Read
പ്രതീകാത്മക ചിത്രം, Photo credit: stefanolszak/shutterstock.com
ബെംഗളൂരു∙ ബെംഗളൂരു കമ്മനഹള്ളിയിൽ ബൈക്ക് കുഴിയിൽ വീണ് രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. വിഷ്ണു കുമാർ, ആൽബി ജി.ജേക്കബ് എന്നീ വിദ്യാർഥികളാണ് മരിച്ചത്. ഇരുവരും കൊല്ലം സ്വദേശികളാണ്. രാത്രി ഭക്ഷണം വാങ്ങി മടങ്ങിവരുമ്പോഴായിരുന്നു അപകടം.
English Summary:
Malayali students died in Bengaluru
40oksopiu7f7i7uq42v99dodk2-2024-02 40oksopiu7f7i7uq42v99dodk2-2024-02-20 40oksopiu7f7i7uq42v99dodk2-list mo-news-national-states-karnataka 5us8tqa2nb7vtrak5adp6dt14p-2024 mo-educationncareer-students 5us8tqa2nb7vtrak5adp6dt14p-list 5us8tqa2nb7vtrak5adp6dt14p-2024-02-20 mo-news-world-countries-india-indianews mo-crime-roadaccident mo-news-common-bengalurunews 5em65f05fat097snseafhh065g 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02
Source link