കൊച്ചി: മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രഫസര്‍ ഡോ. ചിക്കു ഏബ്രഹാമിന് ‘ഡ്യുവല്‍ ഇന്‍പുട്ട് ബക്ക്, ബൂസ്റ്റ് ആന്‍ഡ് ഇന്‍വെര്‍ട്ടഡ് മോഡ് സ്വിച്ച്ഡ് കപ്പാസിറ്റര്‍ ബേസ്ഡ് വോള്‍ട്ടേജ് കണ്‍വെര്‍ട്ടര്‍’എന്ന നൂതന സൃഷ്ടിക്ക് ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചു. കൊച്ചി മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിലെ ഇലക്ട്രിക്കല്‍ വിഭാഗം പ്രഫസറും വൈസ് പ്രിന്‍സിപ്പലുമാണ് ഡോ. ചിക്കു ഏബ്രഹാം.
കുസാറ്റ് പ്രഫസര്‍ ഡോ. ബബിത റോസ്ലിന്‍ഡ് ജോസ്, ഐഐടി പാറ്റ്ന പ്രഫസര്‍ ഡോ. ജിംസണ് മാത്യു, എന്‍ഐടി സില്‍ച്ചാര്‍ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. വിവേകാനന്ദ സുബ്ബുരാജ് എന്നിവര്‍ക്കൊപ്പം ഇദ്ദേഹം നടത്തിയ ഗവേഷണത്തിനാണു പേറ്റന്റ് ലഭിച്ചത്.

Source link