മ​ഹീ​ന്ദ്ര ബൊ​ലേ​റൊ മാ​ക്സ് പി​ക്ക്-​അ​പ്പി​ൽ പു​തി​യ വേ​രി​യ​ന്‍റു​ക​ള്‍

കൊ​​​ച്ചി: ചെ​​​റി​​​യ വാ​​​ണി​​​ജ്യ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​പ​​​ണി​​​യി​​​ലെ മു​​​ന്‍​നി​​​ര​​​ക്കാ​​​രാ​​​യ മ​​​ഹീ​​​ന്ദ്ര ആ​​​ൻ​​​ഡ് മ​​​ഹീ​​​ന്ദ്ര ലി​​​മി​​​റ്റ​​​ഡ് ബൊ​​​ലേ​​​റൊ മാ​​​ക്സ് പി​​​ക്ക്-​​​അ​​​പ്ശ്രേ​​​ണി​​​യി​​​ലെ പു​​​തി​​​യ വേ​​​രി​​​യ​​​ന്‍റു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഡീ​​​സ​​​ല്‍, സി​​​എ​​​ന്‍​ജി ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ല്‍ മ​​​ഹീ​​​ന്ദ്ര​​​യു​​​ടെ ആ​​​ധു​​​നി​​​ക എം2​​​ഡി​​​ഐ എ​​​ൻ​​ജി​​​നാ​​​ണു​​​ള്ള​​​ത്. 52.2 കെ​​​ഡ​​​ബ്ലി​​​യു/200 എ​​​ന്‍​എം മു​​​ത​​​ല്‍ 59.7 കെ​​​ഡ​​​ബ്ല്യു/220​​​എ​​​ന്‍​എം വ​​​രെ പ​​​വ​​​റും ടോ​​​ര്‍​ക്കു​​​മാ​​​ണ് ഇ​​​തി​​​ന്‍റെ പ്രധാന സ​​​വി​​​ശേ​​​ഷ​​​ത​​​.

Source link
Exit mobile version