BUSINESS

ചന്ദ കൊച്ചാറിനും ദീപക് കൊച്ചാറിനും ജാമ്യം

മും​​ബൈ: വാ​​യ്പാ​​ത്ത​​ട്ടി​​പ്പ് കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ ‍‍ഐ​​സി​​ഐ​​സി‍ഐ ബാ​​ങ്ക് മു​​ൻ എം​​ഡി​​യും സി​​ഇ​​ഒ​​യു​​മാ​​യ ച​​ന്ദ കൊ​​ച്ചാ​​ർ, ഭ​​ർ​​ത്താ​​വ് ദീ​​പ​​ക് കൊ​​ച്ചാ​​ർ എ​​ന്നി​​വ​​ർ​​ക്കു ബോം​​ബെ ഹൈ​​ക്കോ​​ട​​തി ജാ​​മ്യം അ​​നു​​വ​​ദി​​ച്ചു. ഇ​​വ​​രു​​ടെ അ​​റ​​സ്റ്റ് നി​​യ​​മ​​പ​​ര​​മ​​ല്ലെ​​ന്ന് കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു. ഇ​​വ​​ർ​​ക്കെ​​തി​​രേ ഉ​​റ​​പ്പു​​ള്ള തെ​​ളി​​വ് കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​ൽ സി​​ബി​​ഐ​​ക് പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ന്ന് കോ​​ട​​തി വി​​മ​​ർ​​ശി​​ച്ചു.

ച​​ന്ദ കൊ​​ച്ചാ​​ർ ബാ​​ങ്ക് മേ​​ധാ​​വി​​യാ​​യി​​രി​​ക്കേ വീ​​ഡി​​യോ​​കോ​​ൺ ഗ്രൂ​​പ്പി​​ന് 3250 കോ​​ടി രൂ​​പ വാ​​യ്പ അ​​നു​​വ​​ദി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക്ര​​മ​​ക്കേ​​ടു​​ക​​ളി​​ലാ​​ണ് 2022 ഡി​​സം​​ബ​​ർ 23നു ​​ച​​ന്ദ കൊ​​ച്ചാ​​റി​​നെ​​യും ദീ​​പ​​ക് കൊ​​ച്ചാ​​റി​​നെ​​യും സി​​ബി​​ഐ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Source link

Related Articles

Back to top button