ഭ​ക്ഷ്യ​മേ​ള​യി​ൽ കേ​ര​ള പ​വ​ലി​യ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​ബാ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഗ​​​ൾ​​​ഫു​​​ഡ് -2024 ൽ ​​​കേ​​​ര​​​ള പ​​​വ​​​ലി​​​യ​​​ൻ തു​​​റ​​​ന്നു. ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും ആ​​​സ്വാ​​​ദ്യ​​​ക​​​ര​​​മാ​​​യ പാ​​​നീ​​​യ​​​ങ്ങ​​​ളു​​​ടെ​​​യും ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ദ​​​ർ​​​ശ​​​ന വി​​​പ​​​ണ​​​ന മേ​​​ള​​​യി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ സം​​​രം​​​ഭ​​​ക​​​ർ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഡ​​​വ​​​ല​​​പ്മെന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് (കെ​​​എ​​​സ്ഐ​​​ഡി​​​സി) സ്ഥാ​​​പി​​​ച്ച പ​​​വ​​​ലി​​​യ​​​ൻ (ഇ​​​സ​​​ഡ്സി​​​പി 22 സ​​​ബീ​​​ൽ പ്ലാ​​​സ) നോ​​​ർ​​​ക്ക വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​മ​​​ൻ ബി​​​ല്ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​എ​​​സ്ഐ​​​ഡി​​​സി എം​​​ഡി​​​യും വ്യ​​​വ​​​സാ​​​യ വാ​​​ണി​​​ജ്യ​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എ​​​സ്. ഹ​​​രി​​​കി​​​ഷോ​​​റും പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള 12 സം​​​രം​​​ഭ​​​ക​​​രും ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. അ​​​ഞ്ചു ദി​​​വ​​​സം നീ​​​ണ്ടു നി​​​ൽ​​​ക്കു​​​ന്ന ഗ​​​ൾ​​​ഫു​​​ഡ് 2024 ന്‍റെ 19ാമ​​​ത് മേ​​​ള​​​യി​​​ൽ 190 ല​​​ധി​​​കം രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ​​​ത്തും.

ക്രെം​​​ബെ​​​റി​​​യോ​​​ഗ​​​ർ​​​ട്ട്, പ്രോ​​​ട്ടെ​​​ക്ഓ​​​ർ​​​ഗാ​​​നോ, പ​​​വി​​​ഴം​​​അ​​​രി, മ​​​ഞ്ഞി​​​ലാ​​​സ് ഫു​​​ഡ്ടെ​​​ക്, വെ​​​ളി​​​യ​​​ത്ത് ഫു​​​ഡ് പ്രോ​​​ഡ​​​ക്ട്സ്, നാ​​​സ്ഫു​​​ഡ് എ​​​ക്സിം, ഗ്ലെ​​​ൻ​​​വ്യൂ തേ​​​യി​​​ല, ഫൂ ​​​ഫു​​​ഡ്സ്, ബീ​​​ക്രാ​​​ഫ്റ്റ് തേ​​​ൻ, ഗ്ലോ​​​ബ​​​ൽ നാ​​​ച്ചു​​​റ​​​ൽ ഫു​​​ഡ് പ്രോ​​​സ​​​സിം​​​ഗ് ക​​​ന്പ​​​നി, ഹാ​​​രി​​​സ​​​ണ്‍​സ് മ​​​ല​​​യാ​​​ളം, മ​​​ല​​​ബാ​​​ർ നാ​​​ച്ചു​​​റ​​​ൽ ഫു​​​ഡ്സ് തു​​​ട​​​ങ്ങി​​​യ ഭ​​​ക്ഷ്യ​​​മേ​​​ഖ​​​ല​​​യി​​​ലെ സം​​​രം​​​ഭ​​​ക​​​രു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പ​​​വ​​​ലി​​​യ​​​നി​​​ൽ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ണ്ട്.

Source link
Exit mobile version