SPORTS
ഹൈദരാബാദിന് ആദ്യ ജയം
ചെന്നൈ: പ്രൈം വോളിബോളിൽ ഹൈദരാബാദ് ബ്ലാക്ക്ഹോക്ക്സിന് മൂന്നാം സീസണിൽ ആദ്യജയം. മുംബൈ മിറ്റിയോഴ്സിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ 2-3നാണ് ബ്ലാക്ക്ഹോക്ക്സ് കീഴടക്കിയത്. സ്കോർ: 7-15, 12-15, 15-10, 15-11, 20-18.
Source link