SPORTS
ഇന്ത്യൻ ടീമിൽ രണ്ട് മലയാളികൾ
കോട്ടയം: 2025 ഏഷ്യ കപ്പ് ബാസ്കറ്റ്ബോൾ യോഗ്യതാ പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിൽ രണ്ട് മലയാളികൾ ഇടംനേടി. കസ്റ്റംസ് കൊച്ചിയുടെ വൈശാഖ് കെ. മനോജ് ദേശീയ ടീമിലേക്ക് ആദ്യമായി ഉൾപ്പെട്ടു. പ്രണവ് പ്രിൻസാണ് ടീമിലെ മറ്റൊരു മലയാലി സാന്നിധ്യം. ചെന്നൈ ഇന്ത്യൻ ബാങ്കിലാണ് പ്രണവ്.
Source link