മും​ബൈ ജ​യി​ച്ചു


മും​ബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മും​ബൈ സി​റ്റി​ക്കു ജ​യം. ഹോം ​മ​ത്സ​ര​ത്തി​ൽ സി​റ്റി 2-0ന് ​ബം​ഗ​ളൂ​രു എ​ഫ്സി​യെ കീ​ഴ​ട​ക്കി. മും​ബൈ 28 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്തേ​ക്കെ​ത്തി. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് (26) അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ഇ​റ​ങ്ങി.


Source link

Exit mobile version