SPORTS
മുംബൈ ജയിച്ചു
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ മുംബൈ സിറ്റിക്കു ജയം. ഹോം മത്സരത്തിൽ സിറ്റി 2-0ന് ബംഗളൂരു എഫ്സിയെ കീഴടക്കി. മുംബൈ 28 പോയിന്റുമായി നാലാം സ്ഥാനത്തേക്കെത്തി. കേരള ബ്ലാസ്റ്റേഴ്സ് (26) അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങി.
Source link