SPORTS

നാ​​ല​​ടി​​ച്ച് ലി​​വ​​ർ


ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ആ​​ധി​​കാ​​രി​​ക ജ​​യ​​ത്തോ​​ടെ ലി​​വ​​ർ​​പൂ​​ൾ എ​​ഫ്സി. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ലി​​വ​​ർ​​പൂ​​ൾ 4-1ന് ​​ബ്രെ​​ന്‍റ്ഫോ​​ഡി​​നെ ത​​ക​​ർ​​ത്തു. ഡാ​​ർ​​വി​​ൻ നൂ​​നെ​​സ് (35’), അ​​ല​​ക്സി​​സ് മ​​ക്ക​​ല്ലി​​സ്റ്റ​​ർ (55’), മു​​ഹ​​മ്മ​​ദ് സ​​ല (68’), കോ​​ഡി ഗാ​​ക്പൊ (86’) എ​​ന്നി​​വ​​രാ​​ണ് ലി​​വ​​ർ​​പൂ​​ളി​​നാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്.


Source link

Related Articles

Back to top button