INDIALATEST NEWS

ബിൽക്കീസ് കേസ്: പരോൾ തേടി കുറ്റവാളി കോടതിയിൽ

ബിൽക്കീസ് കേസ്: പരോൾ തേടി കുറ്റവാളി കോടതിയിൽ – Bilkis Bano case: Convict in court seeking parole | Malayalam News, India News | Manorama Online | Manorama News

ബിൽക്കീസ് കേസ്: പരോൾ തേടി കുറ്റവാളി കോടതിയിൽ

മനോരമ ലേഖകൻ

Published: February 18 , 2024 02:32 AM IST

1 minute Read

ബിൽക്കീസ് ബാനോ (ഫയൽ ചിത്രം)

അഹമ്മദാബാദ് ∙ ഗുജറാത്തിൽ ബിൽക്കീസ് ബാനോ കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികളിൽ ഒരാൾ പരോൾ ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തി. മാർച്ച് 5ന് നടക്കുന്ന ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് രമേഷ് ഭായി ചന്ദാനയാണ് ഹർജി നൽകിയത്. കേസിൽ വിട്ടയയയ്ക്കപ്പെട്ട ചന്ദാനയും മറ്റ് 10 കുറ്റവാളികളും കഴിഞ്ഞമാസമാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ വീണ്ടും ജയിലിലടയ്ക്കപ്പെട്ടത്. ഇവരെ ജയിൽ മോചിതരാക്കിയ ഗുജറാത്ത് സർക്കാരിന്റെ തീരുമാനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഇതേ കേസിൽ ജയിലിലുള്ള പ്രദീപ് മോദിയയെ ഈ മാസം 7 മുതൽ 11 വരെ ഹൈക്കോടതി പരോളിൽ വിട്ടിരുന്നു.

English Summary:
Bilkis Bano case: Convict in court seeking parole

40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02-18 mo-news-national-personalities-bilkisbano 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list mo-judiciary-supremecourt mo-judiciary-lawndorder-jail 309bnu392vgf8sbjt8k3fl12am 40oksopiu7f7i7uq42v99dodk2-2024-02-18 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-highcourt 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button